"Can You Call Me Rahul?" Chennai College Student Told<br />പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം മതിയെന്ന് രാഹുല്‍ ഗാന്ധി തുടക്കത്തില്‍ തന്നെ പറഞ്ഞതോടെ നിറഞ്ഞ ചിരിയായി സദസില്‍. ഒരു വിദ്യാര്‍ഥിനി ചോദ്യമുന്നയിക്കാന്‍ എഴുന്നേറ്റു. സര്‍ എന്ന വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ചിരി കൈയ്യടിയായി മാറി.